ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരമാണ് മക്ക ക്ലോക്ക് ടവർ. മക്കയിൽ മസ്ജിദുൽ ഹറമിനോട് ചേർന്നുള്ളഅബ്രാജ് അലബൈത്ത് ടവര്‍ (മക്ക റോയൽ ക്ലോക്ക് ടവർ). എന്നൊക്കെ പെരുണ്ടിതിനു.ബുര്‍ജ് ഖലീഫ കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്.
ഈ ഫോട്ടോ എന്റെ കൂട്ടുകാരന്‍ ഷമീറിന്റെ nokia5800 കൊണ്ട് ഞാന്‍ എടുത്തതാണ്:
ഇത് nokia N97mini കൊണ്ട് എടുത്തത്:
ഇനി മിനാരങ്ങള്‍ കാണാം(nokia n97mini)
this image taken by nokia n97 mini
ഇത് നോക്കിയ, 5800കൊണ്ട് എടുത്തത്. നല്ല തിരക്കായിരുന്നു അന്ന്. അല്‍പ്പം പിഴച്ചു പോയി. മുഴുവന്‍ ഫോക്കസില്‍ ആയില്ല:(
നന്നായിട്ടുണ്ട്...
ReplyDelete